
വര്‍ക്കല: പിതാവും മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. നടയറ കോണത്ത് വീട്ടില്‍ ഷംസുദീന്‍( 85), മകന്‍ അല്‍ സമീര്‍( 47) എന്നിവരാണ് മരിച്ചത്. വൃക്കരോഗബാധിതനായ അല്‍സമീര്‍ തിങ്കളാഴ്ച വൈകീട്ട് 4.30-ഓടെയും വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ കിടപ്പിലായിരുന്നു ഷംസുദീന്‍ രാത്രി 8.50-ഓടെയുമാണ് മരിച്ചത്. ഷംസുദീന്റെ ഭാര്യ: പരേതയായ നദീറാബീവി. മറ്റുമക്കള്‍: നാസര്‍, ഷാഹിദ, പരേതനായ നസീര്‍, സക്കീര്‍, തജുമ, നിസാര്‍, ഷീബ, അന്‍സാര്‍. മരുമക്കള്‍: നാസര്‍, ഫൗസിയ, നിസാമ, ഷംസിയ, ഷംസുദീന്‍, മഞ്ജു, അബൂബക്കര്‍, ഷൈന, സഫി. ഷൈനയാണ് മരിച്ച അല്‍സമീറിന്റെ ഭാര്യ. മക്കള്‍: അന്‍സാന, അനസ്.