Breaking News

ഇലകമൺ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ചാമവിള-ആനന്ദേശ്വരം റോഡ് നാടിന് സമർപ്പിച്ചു

വർക്കല:17.20 ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമ്മിച്ച ഇലകമൺ ഗ്രാമപഞ്ചായത്തിലെ ചാമ വിള ആനന്ദേശ്വരം റോഡിന്റെ ഉദ്ഘാടനം അഡ്വ.വി ജോയ് എംഎൽഎ നിർവഹിച്ചു. പ്രദേശവാസികളുടെയും പൊതു പ്രവർത്തകരുടെയും അഭ്യർത്ഥനയുടെയും നിവേദനത്തിന്റെയും ഭാഗമായി വളരെ ശോചനീയമായ ഈ റോഡിന്റെ പുനർ നിർമ്മാണത്തിന് അഡ്വ.വി. ജോയി . എം.എൽ.എ തുക അനുവദിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സൂര്യ, വൈസ് പ്രസിഡന്റ് ലൈജു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലെനിൻ രാജ്, പഞ്ചായത്ത് അംഗങ്ങളായ ബിനു, സുനു സുദേവ്,സെൻസി, അജിത, ഉമ, സരിത്ത്കുമാർ ,ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *