Breaking News

ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ പദ്ധതിയുമായി ജില്ലാ ഭരണകൂടം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് പദ്ധതിയുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ സ്വകാര്യ സംരംഭകരില്‍നിന്നും വ്യവസായ കേന്ദ്രങ്ങളില്‍നിന്നും ഓക്സിജന്‍ സിലിണ്ടറുകള്‍ ജില്ലാ ഭരണകൂടം സംഭരിക്കാന്‍ തുടങ്ങി. ആദ്യ ഘട്ടമായി 225 സിലിണ്ടറുകള്‍ ശേഖരിച്ചു. നെടുമങ്ങാട് സബ് കളക്ടര്‍ ചേതന്‍ മീണയുടെ നേതൃത്വത്തിലാണു പദ്ധതി ആരംഭിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *