

ഇടവ: വെൺകുളം ഗവണ്മെന്റ് എൽ.പി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യത്തിനായി ഡിജിറ്റൽ ടിവി കണക്ഷനും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷനും ടി .വി .മീഡിയയുടെ നേതൃത്വത്തിൽ നൽകുന്നതിന്റെ ഭാഗമായി ഡിജിറ്റൽ ടിവി കണക്ഷൻ നൽകി. കമ്പനി മാനേജിങ് ഡയറക്ടർ സതീഷ് കുമാർ, ചെയർമാൻ നൗഷാദ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ അൽത്താഫ്, മുഹമ്മദ് ഫാമി, അനിൽ കുമാർ, അനിലു തുടങ്ങിയവർക്കൊപ്പം സ്കൂൾ അധ്യാപകർ.