Breaking News

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; എ.രാജയ്ക്ക് തിരിച്ചടി

ഇടുക്കി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. സിപിഎം സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ആണ് ഹൈക്കോടതി റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി കുമാറിൻ്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വാർത്തകൾ വേഗത്തിൽ അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Related posts

Leave a Reply

Your email address will not be published. Required fields are marked *