

വര്‍ക്കല: മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി.കാര്‍ത്തികേയന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് വര്‍ക്കല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കാര്‍ത്തികേയന്റെ ഛായചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. ഇന്ന് രാവിലെ 9 മണിക്ക് നടന്ന ചടങ്ങില്‍ ഡി.സി.സി സെക്രട്ടറി ജോസഫ്.എം. പരേര, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എന്‍.റോയ്, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.സൂര്യപ്രകാശ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവഹികളായ സജീബ് ചിലക്കൂര്‍, പ്രസന്നന്‍ വൈഷ്ണവ്, എം.എം.ഹസ്സന്‍, വിനയന്‍, ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രമണി, ഐ.എന്‍.റ്റി.യു.സി മണ്ഡലം പ്രസിഡന്റ് കോവൂര്‍ രവികുമാര്‍, പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.




