Breaking News

നൃത്ത അധ്യാപിക ഒഴിവ്

ഇടുക്കി പൈനാവ്  ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നൃത്ത പരിശീലകയുടെ ഒഴിവുണ്ട്. വാക്ക്-ഇൻ-ഇന്റർവ്യൂ സെപ്റ്റംബർ 5 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സ്കൂളിൽ നടക്കും. നൃത്ത പരിശീലനരംഗത്ത്  പ്രവൃത്തിപരിചയമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ  തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതമാണ്  ഇന്റർവ്യൂവിന് എത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 6282930750,9446162867

Related posts

Leave a Reply

Your email address will not be published. Required fields are marked *