
വർക്കല (ചെറുന്നിയൂർ): സിപിഐ(എം) ചെറുന്നിയൂർ ലോക്കൽ കമ്മിറ്റി ഓഫീസായ സഖാവ് എസ്. കൃഷ്ണൻകുട്ടി സ്മാരക മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം അഡ്വ. വി. ജോയ് എംഎൽഎ നിർവഹിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി, സിപിഐ(എം) വർക്കല ഏരിയ കമ്മിറ്റി സെക്രട്ടറി എം. കെ. യൂസഫ്, ഷാജഹാൻ, വർക്കല നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ പാർട്ടിയുടെ പ്രാദേശിക നേതാക്കളും പ്രവർത്തകരും സന്നിഹിതരായി.ചെറുന്നിയൂർ ലോക്കൽ കമ്മിറ്റി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുപ്രവർത്തനങ്ങൾക്ക് സ്ഥിരം കേന്ദ്രമൊരുക്കുന്നതിനുമായാണ് പുതിയ ഓഫീസ് മന്ദിരം നിർമ്മിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ നേതാക്കൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

