Breaking News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്: ഒരു മാസത്തെ ഓണറേറിയം സംഭാവന നല്‍കി ആറ്റിങ്ങല്‍ കൗണ്‍സില്‍ അംഗങ്ങള്‍

ആറ്റിങ്ങല്‍: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു മാസത്തെ ഓണറേറിയം സംഭാവന നല്‍കി ആറ്റിങ്ങല്‍ കൗണ്‍സില്‍ അംഗങ്ങള്‍. കൂടാതെ നഗരസഭയുടെ തനത് ഫണ്ടില്‍നിന്നും അഞ്ച് ലക്ഷംരൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാനും തീരുമാനമായി. ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സിലിന്റെ അടിയന്തിര യോഗത്തിലാണ് തീരുമാനമുണ്ടായത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *