Breaking News

ഗുരുധര്‍മ്മപ്രചരണ സഭാ കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ ചുമതലയേറ്റു

ശിവഗിരി: ഗുരുധര്‍മ്മപ്രചരണസഭ കേന്ദ്രസമിതിയംഗങ്ങള്‍ ശിവഗിരി മഹാസമാധിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാസമാധിയില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *