Breaking News

മികച്ച അങ്കണവാടി വര്‍ക്കര്‍ അവാര്‍ഡ് വത്സലകുമാരി ടീച്ചര്‍ക്ക്

ആറ്റിങ്ങല്‍: 2022-23 ലെ കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പിന്റെ മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ് വത്സലകുമാരി ടീച്ചര്‍ക്ക്. ആറ്റിങ്ങല്‍ കൊടുമണ്‍ കൊച്ചുപ്പിള്ള മെമ്മോറിയല്‍ അങ്കണവാടി (നമ്പര്‍ – 28)യിലെ ജീവനക്കാരിയാണ് വത്സലകുമാരി ടീച്ചര്‍. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജില്‍നിന്ന് വത്സലകുമാരി ടീച്ചര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

Related posts

Leave a Reply

Your email address will not be published. Required fields are marked *