Breaking News

ആറ്റിങ്ങലിൽ യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

ആറ്റിങ്ങൽ :ആറ്റിങ്ങലിൽ യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിൽ ഓട്ടോ ഓടിക്കുന്ന കുഴിമുക്ക് സ്വദേശി അരുൺ രാജിനാണ് ആറ്റിങ്ങൽ പോലീസിൽ നിന്നും മർദനമേറ്റതായി പറയുന്നത്.

എന്നാൽ പോലീസ് പറയുന്നത് കഴിഞ്ഞ ദിവസം ബാറിൽ 4 പേർ ചേർന്ന് അടിപിടി ഉണ്ടാക്കിയതിനെ തുടർന്ന് ബാറുകാർ പോലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി 3 പേരെ പിടികൂടി ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ എടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നുവെന്നും പോലീസ് മർദിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ എസ്ഐ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *