Breaking News

ആറ്റിങ്ങല്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് ഇന്റര്‍വ്യൂ നാളെ

ആറ്റിങ്ങല്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈഫ് ഇന്‍ഷുറന്‍സ് ഡിവിഷനിലെ ഒഴിവിലേക്ക് ഡിഗ്രി (ബി.കോം, ബി.എസ്.സി, ബി.എ) യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പി.എഫ്, ഇന്‍ഷുറന്‍സ് അനുകൂല്യങ്ങളോടെ സ്ഥിര നിയമനം ലഭിക്കുന്നതാണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ നാളെ രാവിലെ 10 ന് 3 സെറ്റ് ബയോഡാറ്റയുമായി ആറ്റിങ്ങല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തിച്ചേരണം. അപേക്ഷകര്‍ എന്ന https://forms.gle/WKp6U2y4UZktY6w48 ലിങ്ക് വഴി ഗൂഗിള്‍ ഫോം പൂരിപ്പിച്ച് നിര്‍ബന്ധമായും രെജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 8921941498 എന്ന മ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *