Breaking News

ആറ്റിങ്ങല്‍ ഈസ്റ്റ് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ആര്‍.രാമന്‍കുട്ടി നിര്യാതനായി

ആറ്റിങ്ങല്‍: വലിയക്കുന്ന് ചരുവിള പുത്തന്‍ വീട്ടില്‍ ആര്‍.രാമന്‍കുട്ടി (69) നിര്യാതനായി. ആറ്റിങ്ങല്‍ നഗരസഭ മുന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സി.പി.ഐ(എം) മുന്‍ ആറ്റിങ്ങല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. മൂന്ന് തവണ നഗരസഭ കൗണ്‍സിലര്‍ ആയിരുന്നു അദ്ദേഹം. നിലവില്‍ കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: പരേതയായ സുശീല, മക്കള്‍: അശ്വതി ആര്‍.എസ്, സുര്‍ജിത്ത് ആര്‍.എസ്.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ആറ്റിങ്ങല്‍ മാമം പുറക്കാട് വെച്ച് നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *