

ആറ്റിങ്ങൽ: ഏപ്രിൽ 25 26 27 തീയതിയിൽ കൊല്ലത്ത് നടന്ന പ്രഥമ അഖില കേരള അഭിഭാഷക കലോത്സവത്തിൽ ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകർ മിന്നുന്ന പ്രകടനം കാഴ്‌ചവച്ചു. കലോത്സവത്തിൽ റണ്ണറപ്പായി അഡ്വ: പി വിജയരാഘവൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കുകയും ചെയ്തു


