
ആറ്റിങ്ങൽ: ആറ്റിങ്ങൽ ബാർ അസോസിയേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് (ILC) പാനൽ ശ്രദ്ധേയ വിജയം നേടി.
തിരഞ്ഞെടുപ്പിൽ ഷിഹാബുദ്ദീൻ കുരിയേടത്ത് ബാർ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. വി.എം. രഞ്ജു വൈസ് പ്രസിഡന്റായും നിസാർ പെരുമാതുറ ട്രഷററായും വിജയിച്ചു.
മാനേജിങ് കമ്മിറ്റി അംഗങ്ങളായി അഡ്വ. ശ്രീരാഗ്, അഡ്വ. ബിസ്മി എന്നിവരും ലോയേഴ്സ് കോൺഗ്രസ് പാനലിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. വിജയിച്ച ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പ്രവർത്തകരും അഭിഭാഷകരും അഭിനന്ദിച്ചു.
തിരഞ്ഞെടുപ്പ് വിജയത്തോടെ സംഘടനയ്ക്ക് ആറ്റിങ്ങൽ ബാറിൽ കൂടുതൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കാനായതായി പ്രവർത്തകർ അഭിപ്രായപ്പെട്ടു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

