Breaking News

പേരേറ്റിൽ കോളൂർ നാഗർ കാവ് ക്ഷേത്രത്തിൽ ആയില്ല്യം നൂറും പാലും ഊട്ട് 26ന്

വർക്കല: പേരേറ്റിൽ കോളൂർ നാഗർ കാവ് ക്ഷേത്രത്തിൽ തുലാം മാസത്തിലെ (ആയില്ല്യം) നൂറും പാലും ഊട്ട് 26/10/2024 ശനിയാഴ്ച രാവിലെ 11.30 നടക്കും. തുലാം മാസത്തിലെ ആയില്യം വളരെ സവിശേഷമുള്ളതാണ് . നമ്മുടെ നിത്യജീവിതത്തിലുണ്ടാകുന്ന സകല ദുരിതങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതിനായി നാഗ പ്രീതി വരുത്തണമെന്നാണ് വിശ്വാസം. സർപ്പബലി, സർപ്പപ്പാട്ട് ,നൂറും പാലും , മഞ്ഞപ്പൊടി അഭിഷേകം , പാലഭിഷേകം , ആയില്യപൂജ എന്നിവയാണ് നടത്തുന്ന പ്രധാന വഴിപാടുകൾ. ജപിച്ച് ഭക്തിയോടെ പ്രാർത്ഥിച്ചാൽ നാഗദൈവയുടെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം എല്ലാ മാസത്തിലേയും ആയില്യം നാഗദൈവങ്ങൾക്ക് പ്രാധാന്യമുള്ള ദിവസമാണ് , ഇതിൽ കന്നി യിലെയും തുലാത്തിലെയും ആയില്യത്തിനാണ് കൂടുതൽ പ്രാധാന്യം. തുലാമാസത്തിലെ ആയില്യം എല്ലാ നാഗ ക്ഷേത്രങ്ങളിലും ഏറെ വിശേഷപ്പെട്ടതാണ് പ്രത്യേകിച്ചും മണ്ണാറശാലയിൽ. 2024 ഒക്ടോബർ 26 തീയതി ശനിയാഴ്ചയാണ് മണ്ണാറശാല ആയില്യം

Related posts

Leave a Reply

Your email address will not be published. Required fields are marked *