Breaking News

തുമ്പിക്കോട്ടുകോണം മാടന്‍നട ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തിന് ഇന്ന് സമാരംഭമായി

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കരിച്ചയില്‍ തച്ചൂര്‍കുന്ന് തുമ്പിക്കോട്ടുകോണം മാടന്‍നട ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തിനും അശ്വതി മഹോത്സവത്തിനും ഇന്ന് സമാരംഭമായി. ഏപ്രില്‍ 13 ന് ഉത്സവം സമാപിക്കും. ഏപ്രില്‍ 11 ന് പൊങ്കാല ഉണ്ടായിരിക്കും. ഏപ്രില്‍ 13 വൈകുന്നേരം 5 മണിക്ക് തിരു.എഴുന്നള്ളത്ത് ക്ഷേത്ര കാണിക്കമുക്കില്‍ നിന്ന് ആരംഭിച്ച് ക്ഷേത്രത്തില്‍ എത്തിചേരും. രാത്രി 12 മണിക്ക്ഗുരുതിയോടുകൂടി ഉത്സവം സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *