Breaking News

അഭിമന്യുവിന്റെ കൊലപാതകം: ഒരു പ്രതികൂടി അറസ്റ്റില്‍

അഭിമന്യു

കൊച്ചി: കായംകുളം വള്ളിക്കുന്നത്ത് പത്താം ക്ലാസ് വിദ്യാര്‍ഥി അഭിമന്യു(15) കുത്തേറ്റു മരിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. വള്ളിക്കുന്നം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. മുഖ്യപ്രതി സഞ്ജയ് ജിത്ത് രാവിലെ കൊച്ചിയില്‍ കീഴടങ്ങിയിരുന്നു. കൊച്ചി പാലാരിവട്ടം സ്റ്റേഷനിലെത്തി കീഴടങ്ങിയ സഞ്ജയ് ജിത്തിനെ അരൂര്‍ പൊലീസിന് കൈമാറി. അരൂര്‍ പൊലീസ് കായംകുളം പൊലീസിന് കൈമാറും. വള്ളിക്കുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അഭിമന്യു കൊല്ലപ്പെട്ടത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *