Breaking News

ആറ്റിങ്ങലില്‍ സ്വകാര്യ ബസ് കടകളിലേക്ക് ഇടിച്ചുകയറി; ആളപായമില്ല

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മണനാക്കില്‍ സ്വകാര്യ ബസ് കടകളിലേക്ക് ഇടിച്ചുകയറി. ഇന്ന് രാവിലെ 6.50 ന് ആലംകോട് ഭാഗത്തുനിന്നും കടയ്ക്കാവൂരിലേക്ക് പോയ ബസ് നിയന്ത്രണംവിട്ട് സമീപത്തെ കടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആളപായമില്ല. ബസ് നിയന്ത്രണം വിട്ടതിന്റെ കാരണം വ്യക്തമായിട്ടില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *