

തിരുവനന്തപുരം: ശബരിമല മാസപൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്കുപോയ പോലീസുകാരന് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എ.ജെ നിവാസില്‍ അമല്‍ ജോസാണ്(28) മരിച്ചത്. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒയാണ് അമല്‍. നീലിമല വഴി മലകയറുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്.








