
വർക്കല: ഗണേശോത്സവ ട്രസ്റ്റ് വർക്കല മേഖലാ സമ്മേളനം പുത്തൻചന്ത കിങ്സ് ഹാളിൽ നടന്നു. ട്രസ്റ്റ് ചെയർമാൻ സി.എ. ഗിരിരാജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ശിവസേന തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആറ്റുകാൽ സുനിൽ ഉദ്ഘാടനം ചെയ്തു.
ശിവസേന സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉണ്ണിരാജ്, ബിജെപി വർക്കല മണ്ഡലം പ്രസിഡന്റ് അഡ്വ. ജോബിൻ, ബിജെപി വർക്കല നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. അനിൽകുമാർ, ബാലഗോകുലം താലൂക്ക് പ്രസിഡന്റ് വിജയകുമാർ, വിജയലക്ഷ്മി, അനിൽ പുഞ്ചിരി എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
ഗണേശോത്സവ ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനാവശ്യമായ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

