

മരണപ്പെട്ട ഗിരിധർ ഒരു സംസ്ഥാനതല പവർ ലിഫ്റ്ററായിരുന്നു. വിവിധ മത്സരങ്ങളിൽ നിരവധി മെഡലുകളും പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുമുണ്ട്.
മംഗലാപുരം (മംഗളൂർ): മുൻ ബാങ്ക് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാംഭവൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കനറാ ബാങ്ക് ശാഖയിലെ സ്റ്റോർ റൂമിലാണ് മരിച്ച നിലയിൽ കണ്ടെത്തി യത്. അളകെ സ്വദേശി ഗിരിധർ യാദവാണ് (61) മരിച്ചത്. 40 വർഷത്തിലേറേ യായി കൊഡിയൽ ബെയ്ലിലെ കനറാ ബാങ്ക് ശാഖയിൽ അറ്റൻഡറായി ജോലി ചെയ്യുകയായിരുന്നു. അടുത്തിടെയാണ് ജോലിയിൽ നിന്നും വിരമിച്ചത്.

ബാങ്കിൽ നിന്ന് വിരമിച്ചതിന് ശേഷവും പതിവായി ഗിരിധർ അവിടെ സന്ദർശനം നടത്തിയി രുന്നു. ബുധനാഴ്ച പതിവുപോലെ ബാങ്കിൽ പോയെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ഭാര്യ ബന്ദർ പൊലീസ് സ്റ്റേഷനിൽ, കാണാതായതായി പരാതി നൽകി. വ്യാഴാഴ്ച രാവിലെ ബാങ്ക് തുറന്നപ്പോൾ ഗിരിധറിനെ സ്റ്റോർ റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജോലിയിൽ നിന്നുള്ള വിരമിക്കൽ മാനസിക സംഘർഷത്തിലേയ്ക്ക് നയിച്ച തായും, ബാങ്കിനെയും ജീവനക്കാരെയും പിരിയാൻ ബുദ്ധിമുട്ടുള്ള തായും ഗിരിധർ ഭാര്യയോട് പറഞ്ഞിരുന്നു.

മരണപ്പെട്ട ഗിരിധർ യാദവ് ഒരു സംസ്ഥാനതല പവർ ലിഫ്റ്ററായി രുന്നു. വിവിധ മത്സരങ്ങളിൽ നിരവധി മെഡലുകളും പുരസ്കാരങ്ങ ളും സ്വന്തമാക്കിയിട്ടുമുണ്ട്. പോലീസ് അന്വേഷണം പുരോഗമിക്കു ന്നു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജൻ (39) നെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് നടപടി.പാളയംകുന്ന് വണ്ടിപ്പുര സ്വദേശിയായ ചരുവിള വീട്ടിൽ മഹേഷ് (18) ആണ് … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ഒക്ടോബർ മാസം 20-നാണ് ജിഷയുടെ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അയിരൂർ ഇലകമൺ തേവാനം നിഷാ സദനം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുമായി ഐ.ടി.ഐയിൽ കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഒക്ടോബർ 30-ന് വെള്ളിയാഴ്ച രാവിലെ 9 …

