Breaking News

ജോബ് ഫെയർ

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചെഞ്ചിന്റെയും വട്ടിയൂർക്കാവ് പോളിടെക്‌നിക് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.

ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, മാർക്കറ്റിംഗ്, ടെക്നിക്കൽ, IT മേഖലയിലെ 30 ഓളം സഥാപനങ്ങൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ 500ൽ അതികം വാക്കൻസികളിലേക്കു SSLC +2 , ഡിഗ്രി, ITI , ഡിപ്ലോമ, MBA , നഴ്സിംഗ് യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.

29 ജൂൺ 2025 ഞായർ വട്ടിയൂർക്കാവ് പോളിടെക്‌നിക്ക് കോളേജിൽ വെച്ച് നടക്കുന്ന പ്രോഗ്രാമിൽ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് NCS പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. NCS രെജിസ്ട്രേഷൻ ഇല്ലാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *