Breaking News

മുടപുരം ഭഗവതി ക്ഷേത്രത്തില്‍ അക്കൗണ്ടന്റ്/ മാനേജര്‍ ഒഴിവ്

മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തില്‍ ഒഴിവുള്ള ഏക അക്കൗണ്ടന്റ്/മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു, കംപ്യുട്ടര്‍ പരിജ്ഞാനം, ടു വീലര്‍ പരിജ്ഞാനം. ശമ്പളം: 15000 രൂപ. പ്രായപരിധി:18 നും 50 നും ഇടയില്‍. അപേക്ഷിക്കാനുള്ള അവസാന തീയതി: 28 ന് ശനിയാഴ്ച വൈകിട്ട് 5 മണി. ഹിന്ദുമത വിശ്വാസികളായ പുരുഷന്മാര്‍ അപേക്ഷകള്‍ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുടെ പേരില്‍ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9947619988, 9048457027.

Related posts

Leave a Reply

Your email address will not be published. Required fields are marked *