Breaking News

സി.പി.ഐ(എം) നേതാവ് എം.കാമില്‍ അന്തരിച്ചു

അയിരൂര്‍: സി.പി.ഐ(എം) നേതാവ് അയിരൂര്‍ പട്ടണപ്പുര വീട്ടില്‍ എം.കാമില്‍(92) അന്തരിച്ചു. ഇലകമണ്‍ പഞ്ചായത്തില്‍ സി.പി.ഐ(എം) കെട്ടിപ്പടുക്കുന്നതില്‍ ത്യാഗോജ്വലമായ പങ്കുവഹിച്ചു. ദീര്‍ഘനാള്‍ സി.പി.ഐ(എം) ഇലകമണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ഇലകമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഐരൂര്‍ വില്ലേജ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ജമുന, മക്കള്‍: നെയിം, നദീം, സുഹാസ്, റിജി. മരുമക്കള്‍: പ രേതയായ സാദിയ, ഷൈല, ഷീബ, ഗഫൂര്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *