Breaking News

കര്‍ക്കിടക വാവ്: വര്‍ക്കലയില്‍ നാളെ രാവിലെ മുതല്‍ ഉച്ചവരെ ബാറുകള്‍ പ്രവര്‍ത്തിക്കില്ല

വര്‍ക്കല: കര്‍ക്കിടക വാവ് പ്രമാണിച്ച് വര്‍ക്കലയില്‍ നാളെ രാവിലെ മുതല്‍ ഉച്ചവരെ ബാറുകള്‍ പ്രവര്‍ത്തിക്കില്ല. വര്‍ക്കല എക്‌സൈസ് റെയ്ഞ്ച് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. വര്‍ക്കല എക്‌സൈസ് ഉദ്യോഗസ്ഥരെ മൂന്ന് ടീമുകളാതി തിരിച്ച് വര്‍ക്കലയുടെ വിവിധ ഇടങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുമെന്നും എക്‌സൈസ് ഓഫീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *