Breaking News

സ്വപ്‌നം സഫലമാകുന്നു; വിഴിഞ്ഞത്ത് ആദ്യ കണ്ടെയ്‌നര്‍ മദര്‍ഷിപ്പ് ഈ മാസം 12നെത്തും

തിരുവനന്തപുരം: സംസ്ഥാനത്തിന് വികസനത്തിന് വന്‍ കുതിപ്പേകുമെന്ന് പ്രതീക്ഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കണ്ടെയ്‌നര്‍ മദര്‍ഷിപ്പ് ഈ മാസം 12 നെത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമൊരുക്കി മദര്‍ഷിപ്പിനെ വരവേല്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പതിനായിരം പേര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടാകും. എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോടെയുമാണ് തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതെന്ന് എം.ഡി ദിവ്യ.എസ്.അയ്യര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *