Breaking News

ശിവഗിരിയില്‍ പരിസ്ഥിതിദിനം ആചരിച്ചു

ശിവഗിരി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശിവഗിരി മഠത്തില്‍ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടീലും നടന്നു. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി ശാരദാമഠത്തിന് സമീപം അശോക മരത്തിന്റെ തൈ നട്ടു. ജനറള്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ദിവ്യാനന്ദഗിരി തുടങ്ങിയവരും അന്തേവാസികളും ഭക്തജനങ്ങളുംസംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *