Breaking News

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 100 ശതമാനം വിജയം

വര്‍ക്കല: 2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വര്‍ക്കല ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 100 ശതമാനം വിജയം. 10 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഗായത്രി, ഹംന മറിയം, അഭിഷേക് ജയന്‍, സജീര്‍ മുഹമ്മദ്, ബയാന, ഐശ്വര്യ, സഹ്വ ഫൈസല്‍, ആസിയ, അഫ്‌സ ഫൈസല്‍, അജ്മി എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി സ്‌കൂളിന്റെ അഭിമാനമായത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *