Breaking News

കുട്ടിക്കാനം കാര്‍ അപകടം; കല്ലമ്പലം സ്വദേശികളായ രണ്ട് പേര്‍ മരണപ്പെട്ടു

സിന്ധു, ഭദ്ര

കുട്ടിക്കാനം: കുട്ടിക്കാനത്ത് നടന്ന കാര്‍ അപകടത്തില്‍ കല്ലമ്പലം സ്വദേശികളായ രണ്ട് പേര്‍ മരണപ്പെട്ടു. കല്ലമ്പലം ഫാര്‍മസി, വെട്ടിയറ വിളയില്‍വീട്ടില്‍ ഷിബു- മഞ്ജു ദമ്പതികളുടെ മകള്‍ ഭദ്ര (18), മഞ്ജുവിന്റെ സഹോദരി സിന്ധു (45) എന്നിവരാണ് മരിച്ചത്. ഷിബുവാണ് കാര്‍ ഓടിച്ചിരുന്നത്. ഭദ്രയും സിന്ധുവുമുള്‍പ്പെടെ കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ആശുപത്രിയിലുള്ള രണ്ട് പേരുടെ നില ഗുരുതരമാണന്ന് പെരുവന്താനം പോലീസ്അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *