

വര്‍ക്കല: വര്‍ക്കല ജെം-നോ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപകരുടെ ഒഴിവുകള്‍. യു.പി വിഭാഗത്തില്‍ ഇംഗ്ലീഷ്, ഗണിതം, കമ്മ്യൂണിക്കേറ്റീവ് ഇംഗീഷ് എന്നിവയിലാണ് ഒഴിവുകളുള്ളത്. യോഗ്യതയും താല്‍പര്യവുമുള്ളവര്‍ക്ക് 8086023123 എന്ന വാട്‌സ്ആപ് നമ്പരിലേക്കും Careers.gemsvak@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കും ബന്ധപ്പെടാവുന്നതാണ്.






