

ആറ്റിങ്ങല്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ 10 വര്‍ഷത്തെ വികസന പദ്ധതികളുടെ വീഡിയോ പ്രദര്‍ശന വാഹനങ്ങളുടെ ഉദ്ഘാടനം വി.മുരളിധരന് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ കെ.എസ്.ആര്.ടി.സി. ജംഗ്ഷനില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ അഡ്വ.എസ്.സുരേഷ്, മുളയറ രതീഷ്, മലയിന്‍കീഴ് രാധാകൃഷ്ണന്, വക്കം അജിത്, ഒറ്റൂര്‍ മോഹന്‍ദാസ്, ആറ്റിങ്ങല്‍ സന്തോഷ്, അജിത് പ്രസാദ്, രാജേഷ് മാധവന് എന്നിവര്‍ പങ്കെടുത്തു.




