വെഞ്ഞാറമൂട്: വലിയകട്ടയ്ക്കാൽ ഗണപതിപുരത്തു വിനായകത്തിൽ ശാരദ അമ്മ (85) നിര്യാതയായി.
ഭർത്താവ് പരേതനായ ചന്ദ്രശേഖരൻനായർ. മക്കൾ ദിവാകരൻ, സദന. മരുമക്കൾ: വിജയലക്ഷ്മി, ഉണ്ണികൃഷ്ണൻ.
സഞ്ചയനം വ്യാഴാഴ്ച 08.30-ന്.