Breaking News

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. നിലമേല്‍ വാഴോടു മയില്‍ക്കുന്ന് ഷമീര്‍ മന്‍സിലില്‍ മുഹമ്മദ് താഹയുടെ മകന്‍ അമീര്‍ താഹ(25)യാണ് അറസ്റ്റിലായത്. മദ്രസയില്‍ പഠിക്കാന്‍ വന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പല ദിവസങ്ങളിലായി ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *