Breaking News

നിര്യാതയായി

ഇടവ : വെണ്‍കുളം ഇടത്തറവിള തുളസിമന്ദിരത്തില്‍ പരേതനായ ഭാസ്‌കരപിള്ളയുടെ ഭാര്യ വസന്തകുമാരി അമ്മ (71) അന്തരിച്ചു. മക്കള്‍: തുളസി ഭായി, മുരളിധരന്‍ നായര്‍, വിജി. മരുമക്കള്‍: വേണുഗോപലന്‍ നായര്‍, വൃന്ദ, നന്ദകുമാര്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *