

തിരുവനന്തപുരം: കാഞ്ഞിരംകുളം ഐ.ടി.ഐ യില്‍ പ്ലംമ്പര്‍ ട്രേഡില്‍ പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് ഏതാനും സീറ്റ് ഒഴിവുള്ളതായി സൂപ്രണ്ട് അറിയിച്ചു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്പോട്ട് അഡ്മിഷന് നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9605235311, 9037914115, 0471 2995364


