Breaking News

അടിയന്തിരാവസ്ഥ-ഒരു പുനര്‍വായന; സെമിനാര്‍ വര്‍ക്കലയില്‍

വര്‍ക്കല: അടിയന്തിരാവസ്ഥ-ഒരു പുനര്‍വായന എന്ന പേരില്‍ വര്‍ക്കലയില്‍ സെമിനാര്‍ നടത്തുന്നു. വര്‍ക്കല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. നെല്ലേറ്റില്‍ അസ്‌ലമാണ് അവതരണം. ജൂലൈ 26 രാവിലെ 11 മണിക്ക് റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തുള്ള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ വച്ചാണ് സെമിനാര്‍ നടക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *