Breaking News

‘പ്രളയത്തിന്റെ മാനിഫെസ്റ്റോ’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

‘പ്രളയത്തിന്റെ മാനിഫെസ്റ്റോ’ കവിതാ സമാഹാരം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജി.സൂരജിന്റെ രണ്ടാമത് കവിതാ സമാഹാരം ‘പ്രളയത്തിന്റെ മാനിഫെസ്റ്റോ’ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎല്‍എ പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ.കെ.എന്‍ ഗംഗാധരന്‍, അഡ്വ.രുഗ്മിണി ഗംഗാധരന്‍, വി.ബാലചന്ദ്രന്‍, ബി.സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡി.സി.ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *