Breaking News

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് മെമ്പർ മരണപ്പെട്ടു

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് 10ആം വാർഡ് മെമ്പർ എസ്. ശ്രീലത മരണപ്പെട്ടു

കിളിമാനൂർ :പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് കാനാറ(10) വാർഡ് മെമ്പർ കിളിമാനൂർ പാപ്പാല ആറ്റായിക്കോണത്ത് നന്ദനത്തിൽ റിട്ട. അധ്യാപിക എസ്. ശ്രീലത (58) മരണപ്പെട്ടു. ഹൃദയാഘാതം മൂലമാണ് മരണം. കിളിമാനൂർ ഗവ. ഹയർ സെക്കൻററി സ്കൂളിലെ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണകുമാർ മക്കൾ: നന്ദന, നന്ദു, മരുമക്കൾ.രാകേഷ്, ബിന്ദു. നാളെ(19.02.23) രാവിലെ പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിനോട് ചേർന്ന രാജാ രവി വർമ്മ കമ്മ്യൂണിറ്റി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം വീട്ടു വളപ്പിൽ സംസ്ക്കരിക്കും

Related posts

Leave a Reply

Your email address will not be published. Required fields are marked *