

അഞ്ചുതെങ്ങ്: പെരുമാതുറ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു.അഞ്ചുതെങ്ങ് കേട്ടുപുര സ്വദേശി ജോൺപോൾ (46) ആണ് മരിച്ചത്. നാലു പേരടങ്ങുന്ന സംഘമാണ് രാവിലെ മത്സ്യബന്ധനത്തിനായി പോയത്. മടങ്ങിവരുമ്പോൾ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
- വർക്കല ക്ലബ്ബിന്റെ ചിത്രരചനാ മത്സരം നാളെ; ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ നിർവഹിക്കും
കല്ലമ്പലം: വർക്കല ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ചിത്രരചനാ മത്സരം (വാട്ടർ … - വർക്കലയിൽ ഐഎംഎ സംസ്ഥാന സമ്മേളനത്തിന് തുടക്കം
ഇമാകോൺ 2026-ൽ പങ്കെടുക്കുന്നത് 3000 ഡോക്ടർമാർ വർക്കല: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) … - വർക്കലയിൽ സൗജന്യ ഡയബറ്റിക് ന്യൂറോപ്പതി സ്ക്രീനിങ്, പോഡോ സ്കാൻ പരിശോധനാ ക്യാമ്പ് നവംബർ 14ന്
വർക്കല: അന്താരാഷ്ട്ര പ്രമേഹദിനാചരണത്തിന്റെ ഭാഗമായി വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയിൽ സൗജന്യ … - വർക്കലയിൽ സ്പാ കേന്ദ്രങ്ങളിലും ലോഡ്ജുകളിലും വ്യാപക പോലീസ് റെയ്ഡ്; രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
ഏഴ് സ്പാ കേന്ദ്രങ്ങൾക്ക് ലൈസൻസില്ല; അടച്ചുപൂട്ടാൻ നടപടി വർക്കല: വർക്കലയിൽ സ്പാ കേന്ദ്രങ്ങളിലും … - വർക്കലയിൽ പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
വർക്കല : പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 15കാരിയെ പ്രണയം നടിച്ചും വിവാഹവാഗ്ദാനം നൽകിയും … - കരമന കൂടത്തിൽ കൊലപാതകം: രണ്ടാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് കോടതി തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ …