Breaking News

വര്‍ക്കല നഗരസഭയില്‍ ബി.ജെ.പി മുന്നേറ്റം: ബി.ജെ.പി 6, എല്‍.ഡി.എഫ് 3, യു.ഡി.എഫ് 2

കക്ഷി നില:
മുന്നണി, സ്ഥാനാര്‍ത്ഥിയുടെ പേര്, വോട്ട് എന്നീ ക്രമത്തില്‍
വാര്‍ഡ് 1 (വിളക്കുളം)
എല്‍.ഡി.എഫ്-സജ്‌നി മന്‍സര്‍ (467) ജയിച്ചു
യു.ഡി.എഫ്-ശാന്തകുമാരി (109)
ബി.ജെ.പി-സജ്‌ന (48)
വാര്‍ഡ് 2 (ഇടപ്പറമ്പ്)
എല്‍.ഡി.എഫ്-ജി.ജയചന്ദ്രന്‍ (266) ജയിച്ചു
യു.ഡി.എഫ്-ജയശ്രീ (239)
സ്വതന്ത്രന്‍-അരുണ്‍ സഞ്ജയ് (223)
ബി.ജെ.പി-പുന്നമൂട് സന്തോഷ് (47)
ഐ.യു.എം.എല്‍-വിജു.ആര്‍(1)
വാര്‍ഡ് 3 (ജനതാമുക്ക്)
എല്‍.ഡി.എഫ്-കെ.ജിഗീഷ് (285) ജയിച്ചു
യു.ഡി.എഫ്-ആര്‍.ഡീന്‍ (229)
ബി.ജെ.പി-സുനില്‍കുമാര്‍ (156)
സ്വതന്ത്രന്‍-ശിശുപാലന്‍(105)
വാര്‍ഡ് 4 (കരുനിലക്കോട്)
ബി.ജെ.പി-സിന്ധു.വി (187) ജയിച്ചു
എല്‍.ഡി.എഫ്-എസ്.സുലേഖ (181)
യു.ഡി.എഫ്-രഞ്ജിനി മോഹന്‍ (113)
സ്വതന്ത്ര-ശ്രീജ(126)
വാര്‍ഡ് 5 (കല്ലാഴി)
യു.ഡി.എഫ്-ബിന്ദു തിലകന്‍ (280) ജയിച്ചു
എല്‍.ഡി.എഫ്-കവിത ഗോപന്‍ (175)
ബി.ജെ.പി-ആശ (167)
സ്വതന്ത്ര-സീത സന്തോഷ്(83)
വാര്‍ഡ് 6 (പുല്ലാന്നികോട്)
യു.ഡി.എഫ്-ഡോ.ഇന്ദുലേഖ (341) ജയിച്ചു
എല്‍.ഡി.എഫ്-ബിന്ദു ഹരിദാസ് (307)
ബി.ജെ.പി-സൗമ്യ (197)
വാര്‍ഡ് 7 (അയണി കുഴിവിള)
ബി.ജെ.പി-അനീഷ് (369) ജയിച്ചു
എല്‍.ഡി.എഫ്-കെ.സി.മോഹനന്‍ (264)
യു.ഡി.എഫ്-പി.സുധീഷ് (154)
വാര്‍ഡ് 8 (കണ്ണമ്പ)
ബി.ജെ.പി-പ്രിയ ഗോപന്‍ (400) ജയിച്ചു
യു.ഡി.എഫ്-കെ.സത്യ (266)
എല്‍.ഡി.എഫ്-ശാന്തമ്മ (54)
വാര്‍ഡ് 10 (കണ്വാശ്രമം)
ബി.ജെ.പി-അശ്വതി (279) ജയിച്ചു
എല്‍.ഡി.എഫ്-മാജിദ.എ (227)
യു.ഡി.എഫ്-ഐഷാ ബീവി (206)
വാര്‍ഡ് 11 (ചാലുവിള)
ബി.ജെ.പി-വിജി.ആര്‍.വി (447) ജയിച്ചു
എല്‍.ഡി.എഫ്-പ്രേംലീന പ്രകാശ് (193)
യു.ഡി.എഫ്-എം.അനു (90)
വാര്‍ഡ് 12 (കല്ലംകോണം)
ബി.ജെ.പി-സിന്ധു വിജയന്‍ (320) ജയിച്ചു
യു.ഡി.എഫ്-ആര്‍.ഷീല (316)
എല്‍.ഡി.എഫ്-ഷീജ.എസ് (137)

Related posts

Leave a Reply

Your email address will not be published. Required fields are marked *