
കല്ലറ: പുലിപ്പാറ സ്വദേശിയുടെ മൃതദേഹമാണ് വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെതെന്നാണ് പ്രാഥമിക സൂചന. മ്യതദേഹത്തിന് രണ്ട് ദിവസ്സത്തെ പഴമുള്ളതായി പറയുന്നു .ഇന്ന് രാവിലെ 10 മണിയോടെ നായ്ക്കൾ മൃതദേഹത്തിന്റെ കാൽ റോഡില്‍ കൊണ്ടിട്ടപ്പോഴാണ്ണ് നാട്ടുകാർ വിവരമറിഞ്ഞത്. തുടർന്ന് പാങ്ങോട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പോലിസെത്തി തുടർ നടപടികൾ സ്വീകരിച്ചു.