Breaking News

പിടിച്ചുപറി കേസിലെ പ്രതി പോലീസിന്റെ പിടിയിൽ

കടക്കാവൂര്‍ : അഞ്ചുതെങ്ങ് ഒന്നാം പാലം സ്വദേശിയെ തടഞ്ഞു ദേഹോപദ്രവമേല്‍പ്പിച്ച്‌ മൊബൈല്‍ ഫോണും രൂപയും പിടിച്ചുപറിച്ച കേസിലെ രണ്ടാം പ്രതി സുലൈമാനെ (28) പൊലീസ് പിടികൂടി. റൂറല്‍ എസ്.പി അശോകന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചുതെങ്ങ് എസ്.എച്ച്‌. ഒ. ചന്ദ്രദാസ്, എസ്.ഐ.മാരായ കൃഷ്ണന്‍കുട്ടി, അയൂബ് ഖാന്‍, എസ്.സി. പി.മനോജ്, സി.പി ആര്‍ഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *