Breaking News

തിരഞ്ഞെടുപ്പ് കൺവെൻഷൻ

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കുന്നത്തുകാൽ ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി ബി.എൽ അജേഷിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബിജെപി പാറശ്ശാല നിയോജക മണ്ഡലം പ്രസിഡന്റ് ഇഞ്ചിവിള അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നത്തുകാൽ ഡിവിഷനിലെ മുഴുവൻ എൻഡിഎ സ്ഥാനാർത്ഥികളും ജില്ലാ ,മണ്ഡലം നേതാക്കളും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *