
ചെമ്മരുതി: പഞ്ചായത്ത് ഓഫീസില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം. കുടുംബ ശ്രീ ഹെല്പ് ഡെസ്കിന് മുന്നില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ജനങ്ങള്‍ കൂട്ടംകൂടിയിട്ടും പഞ്ചായത്ത് അധികൃതര്‍ക്ക് കുലുക്കമില്ല. പഞ്ചായത്ത് ഓഫീസുവഴി വിധവ പെന്ഷന് ലഭിക്കുന്നത് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് വിതരണം നടക്കുകയാണ്. ഈ സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ജനങ്ങള്‍ എത്തിയത്. എന്നാല്‍, കണ്മുന്നില് കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടക്കുമ്പോഴും പഞ്ചായത്ത് അധികൃതര്‍ ജനങ്ങളെ നിയന്ത്രിക്കുവാനോ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുവാനോ തയാറാകുന്നില്ലെന്നതാണ് ശ്രദ്ധേയം.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം

- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
