Breaking News

കല്ലമ്പലത്ത് യുവാവിനെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു

കല്ലമ്പലം: തേഞ്ചേരിക്കോണം ഞാറായ്ക്കാട്ടുവിള സ്വദേശിയായ 28-കാരൻ നവാഫിനെ കഴിഞ്ഞ മെയ് 23 മുതൽ കാണാതായതായി പരാതി. 2026 മെയ് 23-ന് രാത്രി 9 മണിയോടെയാണ് നവാഫിനെ അവസാനമായി കണ്ടത്.ഏകദേശം 165 സെന്റി മീറ്റർ ഉയരമുള്ള നവാഫ് കാണാതാകുമ്പോൾ കറുത്ത പാന്റും ഷർട്ടും ധരിച്ചിരുന്നതായി ബന്ധുക്കൾ അറിയിച്ചു.പസംഭവത്തിൽ കല്ലമ്പലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവാഫിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കല്ലമ്പലം പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.ബന്ധപ്പെടേണ്ട നമ്പറുകൾ:

0470 2692066, 9995324475, 97469 09756

Related posts

Leave a Reply

Your email address will not be published. Required fields are marked *