
നാട്ടിക കേരള വാട്ടർ അതോറിറ്റി പ്രോജ്ക്ട് ഡിവിഷൻ ഓഫീസിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഓവർസീയർ ഗ്രേഡ് മൂന്ന് (താൽക്കാലികം) തസ്തികയിലേക്ക് സെപ്റ്റംബർ എട്ട്, ഒൻപത് തീയതികളിൽ നടത്തിയ അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർ ഒക്‌ടോബർ ആറ് രാവിലെ 10.30 മുതൽ 4.30 വരെ നടത്തുന്ന കോവിഡ് മാനദണ്ഡപ്രകാരം നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ഒരു അവസരം നൽകുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0487-2391410
date05-10-2020