Breaking News

‘സ്ത്രീ തന്നെ ധനം’ അഞ്ചുതെങ്ങിൽ സെമിനാർ സംഘടിപ്പിച്ചു

bEACON

അഞ്ചുതെങ്ങ്: സിപിഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തോട നുബന്ധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വ ത്തിൽ സെമിനാർ സംഘടിപ്പിച്ചു. കാലികപ്രസക്തിയുള്ള സ്ത്രീധന വുമായി ബന്ധപ്പെട്ട “സ്ത്രീ തന്നെ ധനം” എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. സെമിനാർ കേരള വനിതാ കമ്മീഷൻ അംഗം ഡോ.ഷാഹിദാ കമാൽ ഉദ്ഘാടനം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *