

വർക്കല : കാപ്പിലില്‍ പൊഴിമുഖത്തിനു സമീപം കടലില്‍ കുളിക്കാനിറങ്ങി തിരയിലകപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളിന്റെ മൃതദേഹം സമീപപ്രദേശമായ ഇടവ-വെറ്റക്കട തീരത്തടിഞ്ഞു. കല്ലമ്പലം മാവിന്മൂട് പ്ലാവിള വീട്ടില്‍ കൃഷ്ണകുമാറിന്റെ മകന് വിഷ്ണു( 19) വിൻറ്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ 10 30 ഓടെ തീരത്തടിഞ്ഞത്. മാവിന്മൂട് പ്രസിഡന്റ്റുമുക്കിൽ എസ്.ജെ മൻസിലിൽ ഗിരീഷിന്റെ മകന് അച്ചു എന്നുവിളിക്കുന്ന ആരോമലിനു(16) വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അയിരൂർ പോലീസ്, പരവൂർ ഫയർഫോഴ്സ്, മറൈൻ എംഫോഴ്സ്മെന്റ് , എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് തിരച്ചിൽ തുടരുന്നത് . കടൽ പ്രക്ഷുബ്ധമായതിനാൽ
തിരച്ചിലിനു പ്രതികൂലമായി ബാധിക്കുന്നുണ്ട് . കാണാതായ ആരോമൽ. ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. …